Advertisment

മലപ്പുറത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച സംഗീതാദ്ധ്യാപകന്‍ അറസ്റ്റില്‍: സംഗീതം പഠിക്കാനായി വീട്ടിലെത്തിയ കുട്ടികളെയാണ് പീഡിപ്പിച്ചതെന്ന് പരാതി

New Update

മലപ്പുറം: മലപ്പുറത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച സംഗീതാദ്ധ്യാപകന്‍ അറസ്റ്റില്‍. സംഗീതം പഠിക്കാനായി വീട്ടിലെത്തിയ കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.

Advertisment

publive-image

കൗണ്‍സിലിങ്ങില്‍ 11 കുട്ടികളാണ് അദ്ധ്യാപകനെതിരെ മൊഴി നല്‍കിയത്. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

Advertisment