Advertisment

മലപ്പുറത്ത് വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മ​മെ​ന്നാ​രോ​പി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വം: നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മ​ല​പ്പു​റം: എ​ട​വ​ണ്ണ​പ്പാ​റ ഓ​മാ​നൂ​ര്‍ ചെ​ത്തു​പാ​ല​ത്ത് വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മ​മെ​ന്നാ​രോ​പി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഇവര്‍ക്കെതിരെ കേ​സെടുത്തിരിക്കുന്നത്.

Advertisment

publive-image

ആ​റ് പേ​രെ നേ​രെ​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വാ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മൊ​ഴി​യും എ​ടു​ത്തി​ട്ടു​ണ്ട്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ല്‍ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ പ്ര​ചാ​ര​ണ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Advertisment