Advertisment

മ​ല​പ്പു​റ​ത്ത് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 12 പേ​രി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി​ക്കും കോ​വി​ഡ്

New Update

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 12 പേ​രി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി​യും. കു​റ്റി​പ്പു​റം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജൂ​ണ്‍ ഒ​ന്നി​ന് അ​റ​സ്റ്റി​ലാ​യ കു​റ്റി​പ്പു​റം പു​ഴ​മ്ബു​റം സ്വ​ദേ​ശി​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Advertisment

publive-image

ഇ​തി​നു​പു​റ​മേ എ​ട​പ്പാ​ള്‍ മേ​ഖ​ല​യി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന സേ​ലം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​ര്‍​ക്കും രോ​ഗ​മു​ണ്ടാ​യ​ത്.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റ് പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. നാ​ല് പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രു​മാ​ണ്.

Advertisment