Advertisment

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍ രണ്ടു മരണം: കാണാതായ പിഞ്ചുകുഞ്ഞിനായി തെരച്ചില്‍ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: കാളികാവ് ചോക്കാട്കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ പിഞ്ചുകുഞ്ഞിനായി തെരച്ചില്‍ തുടരുന്നു.

publive-image

മൂന്നുപേര്‍ അക്കരയ്ക്ക് നീന്തി രക്ഷപ്പെട്ടെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍. കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പെട്ടെന്ന് വെള്ളം ഇരച്ചുയരുകയായിരുന്നു.

Advertisment