Advertisment

മലപ്പുറം പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു: ബോട്ടില്‍ ഉണ്ടായിരുന്നത് ആറ് മത്സ്യതൊഴിലാളികൾ: ബോട്ടില്‍ വിള്ളലുണ്ടെന്നും, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മത്സ്യതൊഴിലാളികള്‍ : 12 മണിക്കൂറായി കടലില്‍ അകപ്പെട്ടിരിക്കുകയാണ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. ബോട്ടിൽ ആറ് മത്സ്യതൊഴിലാളികളാണ് ഉള്ളത്. ഇവർ 12 മണിക്കൂറായി കടലിൽ അകപ്പെട്ടിരിക്കുകയാണ്. ബോട്ടിൽ വിള്ളലുണ്ടെന്നും, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

Advertisment

publive-image

എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ടുള്ളത്. കടൽ പ്രക്ഷുബ്ധമാണെന്നും ബോട്ടിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളി നാസർ സൂചിപ്പിച്ചു. തീരസംരക്ഷണ സേനയും മറീൻ എൻഫോഴ്സ്മെന്റും തിരച്ചിൽ ആരംഭിച്ചു. മലപ്പുറം താനൂരിലും ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. മൂന്നുപേർ നീന്തി രക്ഷപ്പെട്ടതായാണ് സൂചന.