Advertisment

കുവൈറ്റിൽ മലയാളി കോവിഡ്​ ബാധിച്ച്​ മരിച്ചു: മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്​കരിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: മലയാളി കുവൈറ്റിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. തിരുവനന്തപുരം വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട്​ അഷീർഖാൻ (45) ആണ്​ മരിച്ചത്​. ടാക്സി ​ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ. മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്​കരിച്ചു.

Advertisment