Advertisment

മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ഹോ​സ്റ്റ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ചെന്നൈ: മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ഹോ​സ്റ്റ​ലി​ല്‍മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.വി​ദ്യാ​ര്‍​ഥി​നി ആത്മഹത്യാ ചെയ്തതാണെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

publive-image

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മ​ര​ണം. മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ 2018 ഡി​സം​ബ​ര്‍ മു​ത​ല്‍ മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ആ​ത്മ​ഹ​ത്യയാണിത്. അ​തി​നി​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ചും ചി​ല​ര്‍ രം​ഗ​ത്തെ​ത്തിയിട്ടുണ്ട്. .സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ​

student suicide
Advertisment