Advertisment

മലേമുണ്ടയ്ക്കല്‍ മറിയാമ്മ ജോണ്‍ (95) നിര്യാതയായി

New Update

publive-image

Advertisment

ഉഴവൂര്‍: മലേമുണ്ടയ്ക്കല്‍ പരേതനായ എം.സി ജോണിന്റെ ഭാര്യ മറിയാമ്മ ജോണ്‍ (95) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍.

പരേത ഉഴവൂര്‍ ചീക്കപ്പാറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ചാക്കോച്ചന്‍ (ജര്‍മനി), എബ്രഹാം (ചിക്കാഗോ), അന്നമ്മ, സജി (യു.കെ), മേഴ്‌സി (യു.കെ), പരേതനായ സ്റ്റീഫന്‍.

മരുമക്കള്‍: എല്‍സമ്മ വട്ടക്കളം ചുങ്കം, ചിന്നമ്മ പാടിയത്ത് ഏറ്റുമാനൂര്‍, ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍ അരീക്കര, ജെസി സ്റ്റീഫന്‍ നെടുംപുളളില്‍ മണക്കാട്ട്, സുജ ഇടശ്ശേരില്‍ മോനിപ്പളളി, ജോസ് ഇലയ്ക്കാട്ട് കൈപ്പുഴ.

kottayam
Advertisment