Advertisment

'മമ്മുട്ടി സുബ്രൻ' യാത്രയായി; ദുഃഖവാര്‍ത്ത പങ്കുവച്ച് മമ്മൂട്ടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മ്മൂട്ടിയോടുള്ള ആരാധനയുടെ പേരില്‍ പ്രശസ്തനായ സുബ്രന്‍ അന്തരിച്ചു. മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ഇദ്ദേഹം 'മമ്മൂട്ടി സുബ്രന്‍' എന്നാക്കുകയായിരുന്നു. സുബ്രന്റെ വിയോഗത്തില്‍ മമ്മൂട്ടി അനുശോചിച്ചു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര്‌ “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ

mammootty
Advertisment