Advertisment

കൊവിഡ് മുക്തി നേടിയയാൾ ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

കൊല്ലം: കൊവിഡ് രോഗം ഭേദമായ ശേഷം വിദേശത്തു നിന്ന് മടങ്ങി എത്തി ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. കൊല്ലം പെരിനാട് സ്വദേശി ശശിധരൻ പിള്ളയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഇദ്ദേഹം കൊവിഡ്‌ നെഗറ്റിവ് ആണെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം ലഭിച്ചിരുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ശശിധരന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment