Advertisment

പശുവിനെ കുളിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു ; സംഭവം ആലപ്പുഴയില്‍

New Update

ആലപ്പുഴ : പശുവിനെ കുളിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പട്ടണക്കാട് മേനാശേരി സ്വദേശി ഉണ്ണി (31) ആണ് ഇന്ന് രാവിലെ 9.30 ന് മരിച്ചത്. മൃതദേഹം ചേർത്തല എക്സറേ ആശുപത്രി മോർച്ചറിയിൽ.

publive-image

Advertisment