Advertisment

മംഗളൂരു അപകടം: കാണാതായ മൂന്ന്‌ പേരുടെ മൃതദേഹം കൂടി കണ്ടെത്തി

New Update

publive-image

മംഗളൂരു: മംഗളൂരു പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ വിദേശ ചരക്കു കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറു പേരെ കൂടി കണ്ടെത്താനുണ്ട്.

Advertisment