Advertisment

മാണി സി കാപ്പനും വി.ജെ. ലാലിക്കും 'ട്രാക്ടര്‍' ചിഹ്നം; പി.സി. ജോര്‍ജിന് 'തൊപ്പി'

New Update

publive-image

കോട്ടയം: പാലായിലെയും ചങ്ങനാശേരിയിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ മാണി സി കാപ്പനും വി.ജെ. ലാലിക്കും ട്രാക്ടര്‍ ചിഹ്നം അനുവദിച്ചു ചങ്ങനാശേരിയില്‍ ട്രാക്ടര്‍ ചിഹ്നം അനുവദിക്കുന്നതിനെതിരെ ക്രിസ്ത്യൻ സെക്യുലർ പാർട്ടി സ്ഥാനാർഥി ബേബിച്ചൻ മുക്കാടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

പി.സി. ജോർജിന് തൊപ്പി ചിഹ്നമായി ലഭിച്ചു. 2016 ലും തൊപ്പി ചിഹ്നത്തിലാണ് ജോർജ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിലാണ് മാണി സി. കാപ്പൻ മത്സരിച്ചത്.

Advertisment