Advertisment

തന്നെയാണ് പലതവണ യുഡിഎഫ് പിന്നിൽ നിന്ന് കുത്തിയത് ; പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് മാണി സി കാപ്പൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ. തന്നെയാണ് പലതവണ യുഡിഎഫ് പിന്നിൽ നിന്ന് കുത്തിയതെന്ന് മാണി സി കാപ്പൻ പറഞ്ഞു.

publive-image

പാലായിലെ ഉപതെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. വോട്ട് മറിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞതോടെ പാലായിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പായെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

pala ele
Advertisment