Advertisment

പാലാ മണ്ഡലത്തില്‍ തനിക്കാണ് ഭൂരിപക്ഷം കൂടുതലെന്ന് മാണി സി.കാപ്പന്‍; പാലാ വിട്ടുകൊടുക്കില്ല, എന്‍സിപി തന്നെ മല്‍സരിക്കും

New Update

പാലാ : പാലാ മണ്ഡലത്തില്‍ തനിക്കാണ് ഭൂരിപക്ഷം കൂടുതലെന്ന് മാണി സി.കാപ്പന്‍. തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അത്ര വോട്ട് കിട്ടിയിട്ടില്ല. ഇപ്പോഴത്തെ സൂചനകള്‍ ജോസ് കെ.മാണിക്ക് അനുകൂലമല്ല. പാലാ വിട്ടുകൊടുക്കില്ല. എന്‍സിപി തന്നെ മല്‍സരിക്കുമെന്നും കാപ്പൻ വ്യക്തമാക്കി.

publive-image

mani c kappan
Advertisment