Advertisment

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു ജവാന്‍ കൊല്ലപ്പെട്ടു

New Update

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ സലേഘട്ടില്‍ മാവോയിസ്റ്റ് ഏറ്റമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

സംഭവത്തില്‍ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്‌.

publive-image

Advertisment