Advertisment

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ജന്മദിനം സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആഘോഷിച്ചു

New Update

publive-image

Advertisment

കൊച്ചി: സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭയുടെ തലവൻ മാർ തോമ ശ്ലീഹായുടെ പിൻഗാമി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ജന്മദിനം ആഘോഷിച്ചു.

publive-image

കൂരിയ മെത്രാൻ മാർ സെബാസ്ത്യാൻ വാണിയപുരയ്ക്കൽ പിതാവ്, സഭ ചാൻസിലർ റവ.ഡോ. വിൻസന്റ് ചെറുവത്തൂർ എന്നിവര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു.

kochi news
Advertisment