Advertisment

മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ചൊ​വ്വാ​ഴ്ച യോ​ഗം ചേ​രും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ചൊ​വ്വാ​ഴ്ച യോ​ഗം ചേ​രും. രാ​വി​ലെ 10.30നാ​ണ് യോ​ഗം ചേ​രു​ക. ബാ​ക്കി ന​ട​പ​ടി​ക​ൾ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

publive-image

നേ​ര​ത്തെ, ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ച് നീ​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യാ​ണെ​ന്നും അ​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത് ന​ൽ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സും പ​റ​ഞ്ഞി​രു​ന്നു.

Advertisment