Advertisment

മ​ര​ട് കേ​സി​ല്‍ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോടതി ത​ള്ളി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മൂ​വാ​റ്റു​പു​ഴ: മ​ര​ട് കേ​സി​ല്‍ ഫ്ലാ​റ്റ് ഉ​ട​മ സാ​നി ഫ്രാ​ന്‍​സി​സ്, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, പി.​എ.​ജോ​സ​ഫ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

publive-image

നി​യ​മ​വി​രു​ദ്ധ​മാ​യി മൂ​ന്നു ഫ്ലാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള ഒ​ത്താ​ശ​യാ​ണു പ്ര​തി​ക​ള്‍ ചെ​യ്ത​ത്. കേ​സി​ല്‍ ആ​ല്‍​ഫാ സെ​റീ​ന്‍ ഫ്ലാ​റ്റ് ഉ​ട​മ പോ​ള്‍​രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഈ ​മാ​സം 20ന് ​പ​രി​ഗ​ണി​ക്കും.

MARADU
Advertisment