Advertisment

മുണ്ടക്കയത്ത് ബസ് സ്റ്റാന്‍റിനുള്ളിലെ കടകള്‍ കത്തിനശിച്ചു

New Update

publive-image

മുണ്ടക്കയം: ബസ് സ്റ്റാന്‍റിനുള്ളിലെ എആർ ഗാർമെൻസ്, ടൗൺ ബേക്കറി എന്നി നങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ പാതിരാത്രിയോടെയാണ് സംഭവം. തുണിക്കടയിൽ ഉള്ളിൽ പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതോടെ കട തുറന്നു. ഇതോടെ തീ ആളികത്തുകയായിരുന്നു. വസ്ത്രങ്ങൾ നശിച്ചു. ബേക്കറിയിലെ സാധനങ്ങളും തീയിൽ നഷ്ടമായി.

kottayam news
Advertisment