Advertisment

മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന നടത്തിയ ര​ണ്ട് യു​വാ​ക്ക​ള്‍ കൊ​ച്ചി​യി​ല്‍ അ​റ​സ്റ്റി​ല്‍

New Update

കൊച്ചി: മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​ നടത്തിയ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ ഷി​നാ​സ്(22), സു​ധീ​ഷ്(23) എന്നി ​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

publive-image

അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 14ഗ്രാം ​എം​ഡി​എം​എ എ​ന്ന മ​യ​ക്കു​മ​രു​ന്ന് ഇ​വ​രി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.മൂ​ന്ന് മാ​സ​ത്തി​നി​ടെ ര​ണ്ട് പ്ര​വ​ശ്യം മ​യ​ക്ക് മ​രു​ന്ന് എ​ത്തി​ച്ചി​ട്ടു​ണ്ടെന്ന് ഇ​വ​ര്‍ സ​മ്മ​തി​ച്ചു.

mayakkumarunnu case arrest
Advertisment