Advertisment

മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് കോവിഡ്; മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടറടക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

മാനന്തവാടി: മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടറടക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോയി.

Advertisment

publive-image

സെപ്റ്റംബര്‍ ആറിന് മാനന്തവാടി എക്‌സൈസ് സംഘം കഞ്ചാവടക്കമുള്ള മയക്കുമരുന്നുമായി അറസറ്റ് ചെയ്ത മാനന്തവാടി ചൂട്ടക്കടവ് സ്വദേശിയായ 21കാരനും അമ്പുകുത്തി സ്വദേശിയായ 27കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ മാനന്തവാടി എക്‌സൈസ് റേഞ്ച്​ ഇന്‍സ്‌പെക്ടറും മറ്റ് പത്ത് ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

mayakkumarunnu case
Advertisment