Advertisment

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരായ ലൈംഗിക ആരോപണക്കേസ്: ദേശീയ വനിതാ കമ്മീഷന് ഇടപെടാമെന്ന് എം സി ജോസഫൈന്‍

New Update

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരായ ലൈംഗിക ആരോപണക്കേസില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടാമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു .

publive-image

പിതൃത്വം തെളിയിക്കുന്നതിന് വേണ്ടി സ്ത്രീ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ തേടുന്നതായിട്ടാണ് ലഭിക്കുന്ന സൂചനകള്‍ . അതിനുള്ള അവകാശം പരാതിക്കാരിക്ക് ഉണ്ടെന്നും കമ്മീഷന്‍വ്യക്തമാക്കി . വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്ന് ജോസഫൈന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Advertisment