Advertisment

ഫാഷൻ ഡോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ എം.സി. കമറുദീന് ജാമ്യം

New Update

publive-image

കൊച്ചി: ഫാഷൻ ഡോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ എം.സി. കമറുദീന് ജാമ്യം. ഹൈക്കോടതിയാണ് കമറുദീനെതിരെയുള്ള മൂന്നു കേസുകളിലും ജാമ്യം അനുവദിച്ചത്. കമറുദീന്റെ ആരോഗ്യവും മറ്റ് കേസുകളിൽ പ്രതിയല്ലെന്നതും കോടതി പരിഗണിച്ചു. കേസുള്ള പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.

Advertisment