Advertisment

മീ​സി​ല്‍ രോ​ഗ​ബാ​ധ 2019ല്‍ ​വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്: 2019ല്‍ ​മാ​ത്രം രോ​ഗം ബാ​ധി​ച്ച​ത് 4,40,000 പേ​ര്‍​ക്ക്

author-image
admin
New Update

ജ​നീ​വ: മീ​സി​ല്‍ രോ​ഗ​ബാ​ധ 2019ല്‍ ​വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. 4,40,000 പേ​ര്‍​ക്കാ​ണ് 2019ല്‍ ​മാ​ത്രം രോ​ഗം ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്‌ഒ ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Advertisment

publive-image

മ​ഡ​ഗാ​സ്ക​റി​ലും നൈ​ജീ​രി​യ​യി​ലു​മാ​ണ് രോ​ഗ​ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ള്ള​തെ​ന്നും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് രോ​ഗ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ചി​രു​ന്നു​വെ​ന്നും ഇ​വി​ടെ ഈ ​വ​ര്‍​ഷം 5,110 പേ​ര്‍‌ രോ​ഗ​ബാ​ധ​മൂ​ലം മ​ര​ണ​പ്പെ​ട്ടു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.

ന​വം​ബ​ര്‍ വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം യു​ക്രെ​യി​ന്‍- 56,802, ക​സ​ക്കി​സ്ഥാ​ന്‍- 10,126, ജോ​ര്‍​ജി​യ- 3,904, റ​ഷ്യ- 3,521 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ള്‍. അ​മേ​രി​ക്ക​യി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടി​യെ​ന്നാ​ണ് ക​ണ​ക്ക്.1,200 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ 2019ല്‍ ​മാ​ത്രം മീ​സി​ല്‍​സ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

Advertisment