Advertisment

ര​ണ്ടു​ത​വ​ണ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം; സ്കോ​ട്‌​ല​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ക്ലാ​ഡ​ര്‍​വു​ഡ് രാ​ജി​വ​ച്ചു

New Update

എ​ഡി​ന്‍​ബ​ര്‍​ഗ്: ര​ണ്ടു​ത​വ​ണ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം നടത്തിയതിനെ തുടര്‍ന്ന് സ്കോ​ട്‌​ല​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ക്ലാ​ഡ​ര്‍​വു​ഡ് രാ​ജി​വ​ച്ചു. അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ത്തി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്നും പ​ക്ഷേ, നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി​യ ക്ലാ​ഡ​ര്‍​വു​ഡ് ഏ​റെ ദുഃ​ഖ​ത്തോ​ടെ​യാ​ണ് രാ​ജി വ​യ്ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

Advertisment

publive-image

കു​ടും​ബ​ത്തി​നൊ​പ്പം വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ചി​ത്രം ക്ലാ​ഡ​ര്‍​വു​ഡ് ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ല്‍, തൊ​ട്ടു​ത്ത ദി​വ​സം മ​റ്റൊ​രി​ട​ത്തു നി​ന്നു​ള്ള കു​ടും​ബ ചി​ത്ര​വും ഇ​വ​ര്‍ പ​ങ്കു​വ​ച്ചു.

ഇ​തോ​ടെ​യാ​ണ് ക്ലാ​ഡ​ര്‍​വു​ഡ് ലോ​ക്ക്ഡൗ​ണ്‍ നി​ര്‍‌​ദേ​ശ​ങ്ങ​ള് ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന്. ഇ​തി​നു പി​ന്നാ​ലെ ഇ​വ​ര്‍ രാ​ജി വ​യ്ക്കു​ക​യും ചെ​യ്തു.

medical officer resignation
Advertisment