Advertisment

മി​ലാ​നി​യ ട്രം​പ് സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ന്‍റെ ക്യാ​ബി​നി​ൽ പു​ക. വി​മാ​ന​൦ തി​രി​ച്ചി​റ​ക്കി

New Update

publive-image

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​ഥ​മ​വ​നി​ത മി​ലാ​നി​യ ട്രം​പ് സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ന്‍റെ ക്യാ​ബി​നി​ൽ പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. വാ​ഷിം​ഗ്ട​ണി​ൽ​നി​ന്ന് ഫി​ല​ഡെ​ൽ​ഫി​യ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. നി​സാ​ര​മാ​യ യ​ന്ത്ര​ത്ത​ക​രാ​റാ​ണ് സം​ഭ​വി​ച്ച​തെ​ന്നു മി​ലാ​നി​യ​യു​ടെ വ​ക്താ​വ് സ്റ്റെ​ഫാ​നി​യ ഗ്രി​ഷാം പ​റ​ഞ്ഞു. എ​ല്ലാം സു​ര​ക്ഷി​ത​മാ​യും ശു​ഭ​മാ​യും അ​വ​സാ​നി​ച്ചെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Advertisment