Advertisment

ജീവനക്കാരന് കൊവിഡ്; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അടച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: ജീവനക്കാരിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് സ്ഥിരീകരിച്ചയുടനെ മന്ത്രാലയത്തിന്റെ കെട്ടിടം അണുവിമുക്തമാക്കാന്‍ സംഘത്തെ നിയോഗിച്ച പ്രതിരോധ മന്ത്രാലയത്തിന് വിദ്യാഭ്യാസ മന്ത്രാലയം നന്ദി പറഞ്ഞു.

Advertisment