Advertisment

പൂന്തുറയില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി ; വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിയ കുട്ടിയെ കണ്ടെത്തിയത് ബന്ധുവീട്ടില്‍ നിന്ന്‌

New Update

തിരുവനന്തപുരം : പൂന്തുറയിൽ നിന്നും കാണാതായ 14 വയസുകാരനെ കണ്ടെത്തി. കുട്ടിയെ ഇന്നലെ രാത്രിയോടെ ചിറയിൻകീഴിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതലാണ് മുസ്തഫ എന്ന വിദ്യാർഥിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങുകയായിരുന്നു.

publive-image

missing case boy tvm missing boy found tvm missing
Advertisment