Advertisment

കര്‍ഷക കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്റ് ഇടപ്പാടി എം എം ദേവസ്യാ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ : കര്‍ഷക കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്റ് ഇടപ്പാടി മണ്ണാറാത്ത് എം എം ദേവസ്യാ ( ദേവസ്യാ സാര്‍ - 88 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഇടപ്പാടി സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍. പാലാ സെന്‍റ് തോമസ്‌ ഹൈസ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു.

pala news
Advertisment