Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ജയ്‌പൂര്‍: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു. അസ്ഹറുദ്ദീന്‍ പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാലില്‍ ഇന്ന് രാവിലെയായിരുന്നു അസ്‌ഹറുദ്ദീന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് അദേഹത്തിന്‍റെ സഹായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment