Advertisment

രാജി വെച്ച നടിമാർ മാപ്പ് പറയേണ്ടെന്ന് മോഹൻലാൽ; അമ്മയെ തകർക്കാൻ ഡബ്ലിയു സി സിക്ക് ഗൂഢ പദ്ധതിയെന്ന്‌ സിദ്ധിഖ്

New Update

കൊച്ചി : അമ്മ ആവശ്യപ്പെട്ടാണ് ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയതെന്ന് മോഹൻലാൽ.രാജിവെച്ച നടിമാർ തിരിച്ചു വരാൻ മാപ്പ് പറയേണ്ടതില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. അതേസമയം അമ്മയെ തകർക്കാൻ ഡബ്ലിയു സി സി ക്കു ഗൂഢ അജണ്ടയുണ്ടെന്നു നടൻ സിദ്ദിക്ക് .ദിലീപ് ഇപ്പോൾ സംഘടനയിൽ ഇല്ല. ഇതെല്ലാം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് പറഞ്ഞു.

Advertisment