Advertisment

സാറാ ജോസഫിന്‍റെ മരുമകന്‍റെ അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തു; സിം കാര്‍ഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്

New Update

തൃശ്ശൂര്‍: എഴുത്തുകാരി സാറാ ജോസഫിന്‍റെ മരുമകന്‍ പി കെ ശ്രീനിവാസന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തു. കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്.

publive-image

സിം കാര്‍ഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്. ഇതില്‍ വന്ന ഒടിപി

ഉപയോഗിച്ച് തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു. പി കെ ശ്രീനിവാസന്‍റെ പരാതിയില്‍ തൃശ്ശൂര്‍ സിറ്റി സൈബർ സെൽ അന്വേഷണം തുടങ്ങി.

MONEY THATTIPPU
Advertisment