Advertisment

കോട്ടയം ഉഴവൂരില്‍ മാതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

New Update

കോട്ടയം: ഉഴവൂരില്‍ മാതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.അരീക്കര എസ്എന്‍ഡിപി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സൂര്യരാമന്‍. സംഭവത്തില്‍ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

publive-image

ഉഴവൂരില്‍ കുടുംബം വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. കൃത്യം നിര്‍വ്വഹിച്ച മാതാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

murder case
Advertisment