Advertisment

കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും പരിഹാരങ്ങളും; ആഗസ്ത് 7 ന് മോട്ടിവേഷൻ ക്ലാസ്സ്‌

New Update

കുവൈറ്റ് : ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്)വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസ്‌ (IMHANS) ലെ ശിശുരോഗ വിഭാഗം പ്രൊഫസ്സറും ഡയറക്ടറുമായ ഡോ. പി കൃഷ്ണകുമാർ ക്ലാസ്സിന് നേതൃത്വം നൽകുന്നു. ആഗസ്ത് 7 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം വൈകുന്നേരം 6:30 മുതൽ (ഇന്ത്യൻ സമയം രാത്രി 9:00 മണി മുതൽ ) Zoom ആപ്ലിക്കേഷൻ വഴി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ്സ് തത്സമയം ഫോക്ക് ഫേസ്ബുക്ക് പേജിലൂടെയും വീക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് 65545960, 65839954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്)വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസ്‌ (IMHANS) ലെ ശിശുരോഗ വിഭാഗം പ്രൊഫസ്സറും ഡയറക്ടറുമായ ഡോ. പി കൃഷ്ണകുമാർ ക്ലാസ്സിന് നേതൃത്വം നൽകുന്നു. ആഗസ്ത് 7 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം വൈകുന്നേരം 6:30 മുതൽ (ഇന്ത്യൻ സമയം രാത്രി 9:00 മണി മുതൽ ) Zoom ആപ്ലിക്കേഷൻ വഴി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ്സ് തത്സമയം ഫോക്ക് ഫേസ്ബുക്ക് പേജിലൂടെയും വീക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 65545960, 65839954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

motivation classkuwait
Advertisment