Advertisment

ബംഗാളിലെ ബി.ജെ.പി. എം.പി. ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയുള്ളതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു എം.പി. വെള്ളിയാഴ്ച പുറത്തുവന്ന പരിശോധന ഫലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതായി എം.പി. തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Advertisment