എം പി വിൻസെന്റ് എക്സ് എംഎല്‍എ കരുണാനിധിയെ സന്ദര്‍ശിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, July 27, 2018

ചെന്നൈ : അത്യാസന നിലയിൽ ചെന്നൈയില്‍ കഴിയുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി കലൈഞ്ജർ എം കരുണാനിധിയെ എം പി വിൻസെന്റ് എക്സ് എംഎല്‍എ സന്ദർശിച്ചു .കരുണാനിധിയുടെ മകനും ഡി എം കെ നേതാവുമായ സ്റ്റാലിനുമായി വിന്‍സെന്‍റ് കൂടിക്കാഴ്ച നടത്തി .

കരുണാനിധിയുടെ ആയുർ ആരോഗ്യ സൗഖ്യത്തിനായി കേരളാ ജനതയുടെ മുഴുവൻ പ്രാർത്ഥനയും സമർപ്പിച്ച് പത്രലേഖകരുമായി സംസാരിച്ച ശേഷമാണ് എം പി വിൻസെന്റ് മടങ്ങിയത്.

×