Advertisment

ലൈഫ്​ മിഷന്‍ പദ്ധതി ;ഫ്ലാറ്റ്​ നിര്‍മാണത്തിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന്​ ​ എം.ടി രമേശ്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ലൈഫ്​ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ്​ നിര്‍മാണത്തിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന്​ ബി.ജെ.പി നേതാവ്​ എം.ടി രമേശ്​. ലൈഫ്​ മിഷന്‍ പദ്ധതിയിലെ അഴിമതി പുറത്തു കൊണ്ടുവരാന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ്​ അന്വേഷണം അപര്യാപ്​തമാണ്​​.

Advertisment

publive-image

വിദേശ രാജ്യങ്ങളിലുള്ള സംഘടനകള്‍ ഉള്‍പ്പെടെ കമ്മിഷനുമായി ബന്ധപ്പെട്ടിട്ടു​ണ്ടെന്നതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം.

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിജിലന്‍സ്​ അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും എം.ടി രമേശ്​ പറഞ്ഞു.

mt ramesh
Advertisment