Advertisment

മുഹമ്മദ് റിയാസിന്‍റെയും വീണയുടെയും വിവാഹം ഇന്ന്...കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായചടങ്ങിലാകും വിവാഹം നടക്കുക

New Update

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. ക്ലിഫ് ഹൗസിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങിലാകും വിവാഹം നടക്കുക.

Advertisment

publive-image

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ.

എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്.

muhamud riyas and veena marriage
Advertisment