Advertisment

സീ​റ്റ് കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി വി​ട്ട ല​തി​ക സു​ഭാ​ഷ് അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: സീ​റ്റ് കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി വി​ട്ട ല​തി​ക സു​ഭാ​ഷ് അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

publive-image

ല​തി​ക​യും സി​പി​എ​മ്മു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ കോ​ട്ട​യ​ത്ത് പ​റ​യു​മെ​ന്നും ഏ​റ്റു​മാ​നൂ​രി​ല്‍ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ല​തി​ക​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ലും സ്ത്രീ ​പ്രാ​ധി​നി​ത്യം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ കു​റ​ഞ്ഞ​തി​ലും കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് അ​തൃ​പ്തി​യി​ലാ​ണ്. ല​തി​ക​യു​മാ​യി സം​സാ​രി​ച്ച്‌ അ​നു​ന​യ​ത്തി​ന് ശ്ര​മി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

MULLAPALLY CRITIZED LATHIKA
Advertisment