Advertisment

ലീഗ് ജിഹാദികളുടെ കയ്യിലാണെന്ന പി സി ജോർജിന്റെ ആരോപണത്തിന് മറുപടി പറയാൻ സമയമില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

New Update

തിരുവനന്തപുരം: ലീഗ് ജിഹാദികളുടെ കയ്യിലാണെന്ന പി സി ജോർജിന്റെ ആരോപണത്തിന് മറുപടി പറയാൻ സമയമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പി.ജെ. ജോസഫ് സീറ്റിനായി കടുത്ത നിലപാെടടുക്കില്ല. യു‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി അല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

publive-image

mullappally ramachandran Mullappally ramachandran speaks
Advertisment