Advertisment

അപ്പീലുകള്‍ പരിഹരിക്കാന്‍ സമിതി - മുല്ലപ്പള്ളി

New Update

publive-image

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്കു ലഭിക്കുന്ന അപ്പീലുകള്‍ പരിഗണിച്ച് പരിഹരിക്കുന്നതിനായി കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെപി അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംസ്ഥാനതല സമിതിയെ ചുമതലപ്പെടുത്തിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

mullappally ramachandran
Advertisment