Advertisment

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശനിയാഴ്ച ഇടുക്കിയില്‍

New Update

publive-image

Advertisment

തൊടുപുഴ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശനിയാഴ്ച്ച ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും.

ഉച്ചകഴിഞ്ഞ് 2 മണിക്ക് കോളപ്ര, 3-ന് മ്രാല, 4-ന് പടിഞ്ഞാറേകോടിക്കുളം, 5-ന് വണ്ണപ്പുറം എന്നീ ക്രമത്തില്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശ്ശനമയും പാലിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും, കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്ബും അഭ്യര്‍ത്ഥിച്ചു.

-അഡ്വ. എസ് അശോകന്‍

thodupuzha news
Advertisment