Advertisment

പാലാ ഉപതെരഞ്ഞെടുപ്പ്‌ ; കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഭി​ന്നി​പ്പ് തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഭി​ന്നി​പ്പ് പാലാ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ  .

publive-image

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​ക​രി​ച്ചു.

Advertisment