Advertisment

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നേട്ടമായെന്ന് മുരളീധരന്‍ ; മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടി

New Update

കോഴിക്കോട്‌ : പ്രതീക്ഷിച്ച രീതിയിൽ ഭൂരിപക്ഷം നേടി കെ.മുരളീധരൻ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ഇത് യുഡിഎഫിന് നേട്ടമായി. ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം തിരിച്ചറിഞ്ഞ് യുഡിഎഫിന് ഒപ്പം നിന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

publive-image

Advertisment