Advertisment

കോ​വി​ഡ് മു​ക്ത​നാ​യ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും

New Update

കണ്ണൂര്‍: കോ​വി​ഡ് മു​ക്ത​നാ​യ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. കോ​വി​ഡി​നൊ​പ്പം ക​ടു​ത്ത ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജ​നു​വ​രി 20 നാ​ണ് ജ​യ​രാ​ജ​നെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

publive-image

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ദ​ഗ്ധ സം​ഘ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ചി​കി​ത്സ ന​ല്‍​കി​യ​ത്.കോ​വി​ഡ് മു​ക്ത​നാ​യെ​ങ്കി​ലും ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​രാ​നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം.

Advertisment