Advertisment

നാദാപുരത്തെ തട്ടികൊണ്ടുപോകൽ: പിന്നിൽ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് റൂ​റ​ല്‍​ എ​സ്‍​പി ശ്രീ​നി​വാ​സ്

New Update

publive-image

Advertisment

നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് പേ​രാ​മ്പ്ര പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ചെ​മ്പു ന​ട​ക്ക​ണ്ടി​യി​ല്‍ അ​ജ്നാ​സി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത് സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് റൂ​റ​ല്‍​ എ​സ്‍​പി ശ്രീ​നി​വാ​സ്. പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌ വി​വ​രം കി​ട്ടി​യെ​ന്നും ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും എ​സ്‍​പി പ​റ​ഞ്ഞു.

അ​രൂ​ര്‍ എ​ള​യി​ട​ത്ത് വോ​ളി​ബോ​ള്‍ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ജ്നാ​സി​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. വോ​ളി​ബോ​ള്‍ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം അ​ജ്നാ​സും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന താ​ര്‍ ജീ​പ്പ് ത​ട​ഞ്ഞ് നി​ര്‍​ത്തു​ക​യും ട​യ​റി​ന്‍റെ കാ​റ്റ് അ​ഴി​ച്ച്‌ വി​ടു​ക​യും ചെ​യ്തു.‌‌

തു​ട​ര്‍​ന്ന് അ​ജ്‌​നാ​സി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മ​ര്‍​ദി​ക്കു​ക​യും അ​ജ്‌​നാ​സി​നെ ജീ​പ്പി​ല്‍ നി​ന്നി​റ​ക്കി ബ​ല​മാ​യി അ​ക്ര​മി സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.

Advertisment