Advertisment

ചുങ്കം കയ്യേലിക്കുന്നുമ്മൽ പരേതനായ സുലൈമാൻ സേട്ടുവിൻ്റെ ഭാര്യ നഫീസ നിര്യാതയായി

New Update

താമരശ്ശേരി: ചുങ്കം കയ്യേലിക്കുന്നുമ്മൽ പരേതനായ സുലൈമാൻ സേട്ടുവിൻ്റെ ഭാര്യ നഫീസ നിര്യാതയായി.

publive-image

മക്കൾ: ഫൈസൽ (ഫ്രൂട്ട്സ്), റസീന. മരുമക്കൾ: തസ്ലീഖ്, റംല. മയ്യത്ത് നിസ്കാരം വൈകിട്ട് 5 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ നടക്കും.

nafeesa death
Advertisment