Advertisment

ചന്ദ്ര എക്സ്-റേ പകർത്തിയ സൂപ്പർനോവയുടെ അതിശയകരമായ ചിത്രം ഷെയർ ചെയ്ത് നാസ !

New Update

ഡൽഹി: ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി ടെലിസ്കോപ്പ് ക്യാപ്ചർ ചെയ്ത സൂപ്പർനോവയുടെ അതിശയകരമായ ചിത്രം ഷെയർ ചെയ്ത് നാസ. ഇൻസ്റ്റാഗ്രാം പേജിലാണ് സൂപ്പർനോവയുടെ ചിത്രം നാസ ഷെയർ ചെയ്തിരിക്കുന്നത്. ചന്ദ്ര ഒബ്സർവേറ്ററിയും സൂപ്പർനോവയുടെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

publive-image

സൂപ്പർനോവയുടെ മധ്യഭാഗത്തെ പ്രകാശ സ്രോതസ്സ് ടെലിസ്കോപ്പ് വഴി ക്യാപ്ചർ ചെയ്തുവെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ പ്രകാശ സ്രോതസ്സ് ഒരു ന്യൂട്രോൺ നക്ഷത്രമാണെന്നാണ് നാസ പറയുന്നത്.

സൂപ്പർനോവയുടെ അവശിഷ്ടമായ ആർ‌. സി‌. ഡബ്ല്യു 103 ന്റെ കേന്ദ്രത്തിലെ തിളക്കമുള്ള ഉറവിടം ഒരു ന്യൂട്രോൺ നക്ഷത്രമാണെന്നാണ് നാസ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നാസ പറയുന്നത്.

nasa
Advertisment