Advertisment

ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല .. താങ്ങാന്‍ ആവുന്നില്ല സങ്കടമെന്ന് നവ്യാനായര്‍

New Update

മലയാളികളുടെ പ്രിയ കവിയത്രി സു​ഗതകുമാരിയുടെ വേര്‍പാടില്‍ വേദന പങ്കുവെച്ച്‌ നടി നവ്യ നായര്‍. തന്നെ ഇത്ര മനസിലാക്കിയ അമ്മയാണെന്നും സങ്കടം താങ്ങാനാവുന്നില്ല എന്നുമാണ് നവ്യ കുറിക്കുന്നത്. സു​ഗതകുമാരിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Advertisment

publive-image

'ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല .. താങ്ങാന്‍ ആവുന്നില്ല സങ്കടം .. വാക്കുകള്‍ എത്രമേല്‍ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും- നവ്യ കുറിച്ചു.

മലയാളത്തിന്റെ പ്രിയ കവിയത്രി ഇന്നാണ് വിടപറഞ്ഞത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ​ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

NAVYANAIR RESPONSE
Advertisment